ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ പരിസ്ഥിതിക്കുറിപ്പ്

<പരിസ്ഥികുറിപ് >

നമ്മൾ ഇപ്പോൾ നേരിടുന്ന മഹാമാരിയായ കോറോണയെ തുരത്താൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ശാസ്ത്രഞ്ജ രും പോലീസും രാഷ്ട്രത്തലവൻമാരും എല്ലാം രാപ്പകൽ ഇല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയാണ് നമ്മൾ പ്രകൃതിയോട് ചെയ്ത ക്രുരതകളുടെ ഫലമാണ് ഇന്നത്തെ കൊറോണ വന്യ ജീവികളുടെ വാസസ്ഥലങ്ങൾ മനുഷ്യർ അതിക്രമിച്ച് കടന്നത് കൊണ്ട് അവരുടെ ആവാസവ്യവസ്ഥ ഇല്ലതായ് അങ്ങനെ അവിയലൂടെ ഉള്ള രോഗാണുക്കളും മറ്റും മനുഷ്യരിലേക്ക് പടർന്നു.ഇത് മനുഷ്യരുടെ ശുചിത്വമില്ലായ്മയുടെയു രോഗ പ്രതിരോധശേഷിയുടെ അഭാവത്തിൻ്റെയും ഫലമാണ് പല ദൈവങ്ങളെ യും. വിളിച്ച് പ്രാർത്ഥിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.ഇനി നമുക്ക് ആശ്രയം. ആരോഗ്യ പ്രവർത്തകരും .ശാസ്തജ്ഞരും .പോലിസ് കാരും ആണ്. ഇനിയെങ്കിലൂം വന്യജീവികളെയും അവരുടെ ആവാസവ്യവസ്ഥയെയും സംരക്ഷിച്ചും. ജലസ്രോതസുകൾ മലിനമാക്കാതെയുമരങ്ങൾ നട്ടും പ്രകൃതിയെ പരിപാലിച്ചാൽ നമുക്ക് ഒരു ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാ.....

യദുക്കൃഷ്ണ.സി.എസ്
<3A> <ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം >
<ചേർത്തല > ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
< ലേഖനം >
[[Category:<ചേർത്തല > ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ < ലേഖനം >കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം < ലേഖനം >കൾ]][[Category:<ചേർത്തല > ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 < ലേഖനം >കൾ]]