കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ കാലം

15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ കാലം

കാലം കാലം ലോക്ഡൗൺ കാലം
കൊറോണ മരണം കൂടി വരുന്ന കാലം
കൊറോണയിൽ നിന്ന് മുക്തി നേടാം
നമുക്ക് വേണ്ടത് ശുചിത്ത്വമാണ്
കൂട്ടുകാരേ വീട്ടിലിരിക്കൂ പുറത്തു പോകല്ലേ
ജാഗ്രതയോടെ വീട്ടിലിരിക്കു പുറത്തു പോകല്ലേ
നിങ്ങൾക്ക് പുറത്തു പോകണമെങ്കിൽ
കയ്യിൽ കരുതിക്കോളൂ മാസ്ക്കും സാനിറ്റയിസെറും
നമുക്ക് നമ്മുടെ ജീവനുവേണ്ടി
ഒന്നിച്ചൊന്നായ് പൊരുതീടാം
വീട്ടിലിരുന്നു ജാഗ്രതയോടെ ജീവിച്ചാൽ
ഒത്തൊരുമിച്ചു കൊറോണയെന്ന മഹാമാരിയെ
തുരത്തീടാം ഒതുക്കീടാം

 

ശ്രീയുക്ത ടി വി
2A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത