ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ഞാൻ കണ്ട ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmi ps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട ആക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

ഞാൻ കണ്ട ആകാശം

ഞാൻ ഒരു രാത്രിയിൽ ആകാശത്തേക്കു നോക്കിയപ്പോൾ മൂന്ന് നക്ഷത്രങ്ങൾ നേർരേഖയിൽ സ്ഥിതിചെയ്യുന്നത് കണ്ടു.നേർരേഖയിൽ സ്ഥിതിചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളെക്കാളും ചുറ്റും കൂടിവിനിൽക്കുന്ന നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് കണ്ടു . അകലം പാലിച്ചാണ് അവ നിൽക്കുന്നത്. അവ ഭൂമിയോട് അടുത്താണ് സ്ഥിതിചെയ്യുന്നത് .