എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവിത

15:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തുരത്തണം എതിർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
അറിവുള്ളവർ പറയുന്ന
തനുസരിച്ചീടണം പതറാതെ
പടരാതെ നോക്കണം
തുരത്തണം തുരത്തണം
തകർക്കണമീ മഹാമാരിയെ
പതറാതെ പടരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം

ശ്രീനന്ദ.എൻ
7 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത