ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പേടിയാകുന്നു
ഭീതി പരത്തുന്നു
വീണ്ടുമൊരു
മഹാമാരി എത്തുന്നു
അതിഭീകരമാം
ഒരു വിനാശകാരൻ
അതിവേഗം പടരുന്നു
കാട്ടുതീയായ്
കൊറോണ എന്ന
നാശകാരി

ഫയാസ് പി .എസ്
1 A ജി.എൽ.പി.എസ് ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത