ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കാലമില്ലാ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലമില്ലാ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമില്ലാ കാലം

 പുസ്തക കനമില്ല. ..
 പരിക്ഷ പേടിയില്ല....
 പാടത്ത് കളികളില്ല ...
 മോഹിച്ച യാത്രകളില്ല...
ഇരിപ്പാണ് വീട്ടിൽ....
ടി വി മടുത്തു.....
 പബ്ജിയും ലൂഡോയും മടുത്തു.....
ഇത്തിരി കുഞ്ഞൻ കൊറോണ ....
വിനോദവും വിജ്ഞാനവും കൈക്കലാക്കി.......
ഇനി മടങ്ങാം, മണ്ണിലേക്ക്..
മണ്ണപ്പം ചട്ടുകളിക്കാം ....
മണ്ണിര യെ കോർക്കാം ,മീൻ പിടിക്കാം...
പക്ഷെ ...!!!!!!!!
വയലെവിടെ കുളമെവിടെ.....!!!!!!

അഭിജിത്ത്
7A ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത