ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം


എത്ര സുന്ദരമീ എൻ ഗ്രാമം
കാടുകളും മലകളും
കളകളമൊഴുകുന്ന പുഴകളും
കിളികളുടെ കിളികൊഞ്ചലും
ഇളം കാറ്റിന്റെ തഴുകലും
സ്‍നേഹം പങ്കിട്ടെടുക്കുന്ന മനുഷ്യരും
എൻ ഗ്രാമത്തെ സുന്ദരമാക്കുന്നു

 

ഐഷ സന
3 B ജി.എൽ.പി.എസ്_കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത