ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കുട്ടികളുടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ രോഗപ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                  കുട്ടികളുടെ രോഗപ്രതിരോധം

ഇന്ന് നാം ജീവിക്കുന്നത് അനേകം രോഗങ്ങളുടെ കാലഘട്ടത്തിലാണ്. ഈ രോഗങ്ങളിൽ നിന്നും നാം രക്ഷ നേടാൻ കുറേ കാര്യങ്ങൾ ചെയ്യണം' തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവു . പഴങ്ങളും പച്ചക്കറികളും ഇല ക്കറികളും ധാരാളം കഴിക്കണം.വായു മലിനീകരണം തടയണം. ആഹാരം കഴിക്കുന്നതിന്ന് മുമ്പും ശേഷവും നല്ലത് പോലെ കൈ കഴുക്കണം. ധാരാളം വെള്ളം കുടിക്കണം. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യത്തിന് ഒരു ആപത്തും സംഭവിക്കുകയില്ല.