ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/ക‍ുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GnslpsEramalloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക‍ുയിൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക‍ുയിൽ
<poem>

ക‍ുയിൽ

ക‍ുയിലേ ക‍ുയിലേ ക‍ുയിലാളേ കൂ കൂ കൂ കൂക‍ും ക‍ുയിലാളേ എന്തൊര‍ു രസമാ നിൻപാട്ട് ഏറ്റ‍ു പാടാൻ കൊതിയ‍ുണ്ട് തൊട്ട‍ു നോക്കാൻ കൊതിയ‍ുണ്ട് അട‍ുത്ത് വന്നാൽ പോകര‍ുതേ നിന്നെ തൊട്ട‍ു രസിക്കാനായി അരികത്തേക്ക് വന്നോട്ടെ.

<poem>