ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ബൈ....ബൈ....കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105-LAIHS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബൈ....ബൈ....കോവിഡ്      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബൈ....ബൈ....കോവിഡ്     

കോ.....കോ.....കോവിഡുണ്ടേ
റോ.....റോ......റോഡിലിറങ്ങല്ലേ
കൂ.......കൂ......കൂട്ടുകാരൊപ്പം
കൂ.......കൂ......കൂട്ടംകൂടല്ലേ
സോ.....സോ.....സോപ്പുകൊണ്ട്
തോ.....തോ........തോരം തോരം
കൈ......കൈ........കഴുകികൊണ്ട്
ബൈ.........ബൈ.......ബൈബൈ കോവിഡ്

<
എവിൻ തോമസ്
3 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത