സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം ഉണ്ടെന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം ഉണ്ടെന്നാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം ഉണ്ടെന്നാൽ

പത്ത് നാൾ കൂടുതൽ ജീവിക്കാം
ആരോഗ്യത്തോടെയുളള ജീവിതം
അതാവും മഹത്തായ വരദാനം
ദൈവം തന്നൊരു ജീവിതം
കളഞ്ഞീടല്ലേ അശ്രദ്ധയാൽ
വൃത്തിയായി കൈകൾ കഴുകീടേണം
രണ്ടു നേരവും കുളിച്ചീടേണം
പരിസരം ശുചിയായ് സൂക്ഷിക്കേണം
പരസ്പരം കൈമാറാം ഈ
നല്ല ശീലം
ഇനി നല്ലൊരു നാളേക്കായ്..............

Hridhika.S
2 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത