എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം നിറങ്ങൾ

15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിറങ്ങൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിറങ്ങൾ

കാക്കക്കുണ്ടേ കറുപ്പ് നിറം
തത്തക്കുണ്ടെ പച്ച നിറം
പ്രാവിനുണ്ടെ വെള്ള നിറം
പൊന്മാനിനുണ്ടെനീല നിറം
നിറങ്ങൾ പലതായ് ഈ ഉലകിൽ
എനിക്കേറെ ഇഷ്ടം ചുവപ്പു നിറം
 

സംഗീത്. കെ. എസ്
1 B അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /