മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തളളകോഴിയും കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14640 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളളകോഴിയും കുഞ്ഞുങ്ങളും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളളകോഴിയും കുഞ്ഞുങ്ങളും

ഒരിടത്ത് ഒരു തളളകോഴിയും കുഞ്ഞുങ്ങളും താമസിച്ചിരുന്നു. തളളകോഴി തീറ്റ തേടി പോകുമ്പോൾ കുഞ്ഞുങ്ങളോട് പറഞ്ഞു. പുറത്ത് പോയി കളിക്കരുതേ........ കുട്ടികൾ തളളകോഴി പറഞ്ഞത് കേൾക്കാതെ പുറത്ത് പോയികളിച്ചു. അപ്പോൾ അത് വഴി വന്ന പാമ്പ് കോഴി കുഞ്ഞുങ്ങളെ കണ്ടു. പാമ്പിനെ കണ്ടതും കോഴികുഞ്ഞുങ്ങളുടെ അടുത്തെത്തി. കോഴികുഞ്ഞുങ്ങൾ ഓടി ഒളിച്ചു. അങ്ങനെ അവർ പാമ്പിൽ നിന്നു ഒരു വിധത്തിൽ രക്ഷപ്പെട്ടു <
ഗുണപാഠം - മുതിർന്നവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആപത്തുണ്ടാവും

അമേഘ്നാഥ് കെ
2 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ