15:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14673(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇവർ പറയുന്നു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നദികൾ പറയുന്നു
വന്നു ചേർന്നപരു
ശുദ്ധിയെക്കുറിച്ച്
കാടുകൾ പറയുന്നു
ഉണങ്ങിയ വ്രണങ്ങളെക്കുറിച്ച്
ബീച്ചുകൾ പറയുന്നു
നിറയെ ലഭ്യമായ സൗന്ദര്യത്തേ ക്കുറിച്ച്
നഗരങ്ങൾ പറയുന്നു
ശുദ്ധവായുവിനെ ക്കുറിച്ച്
അഴുക്കുചാലുകൾ പറയുന്നു
കണ്ണും മൂക്കും തുറക്കുന്നതിനെക്കുറിച്ച്
ആ ശുപത്രികൾ പറയുന്നു
അന്യമാകപ്പെട്ട പൊങ്ങച്ച രോഗ ങ്ങളെക്കുറിച്ച്
ആരാധകൾ പറയുന്നു സമധാനത്തിൻ്റെ നാളുകളെ ക്കുറിച്ച്
കൊതുകൾ ഈച്ചകളും പറയുന്നു അസ്തമിക്കുന്ന ഭാവിയെക്കുറിച്ച്
സോപ്പു സാനിറ്ററും പറയുന്നു ലഭ്യമായ സുവർണ്ണകാലത്തെക്കുറിച്ച്
കൊറോണ തന്ന ലോക് ഡൗൺ പറയുന്നു
ഒരു വീ ണ്ടു വിചാരണ കാലത്തെക്കുറിച്ച്
കൊറോണ പറയുന്നു