ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/മഴ വരും നേരം....

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴ വരും നേരം.... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മഴ വരും നേരം....

മഴ മഴ മഴ മഴ വന്നു...
മാനത്തിന്നൊരു മഴ വന്നു.....
മഴ മഴ മഴ മഴ വന്നു.....
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മാനത്തിന്നൊരു മഴ വന്നു......
മഴ മഴ മഴ മഴ വന്നു.....

മഴ മഴ മഴ വരും നേരം....
എല്ലാവർക്കും സന്തോഷം
ഒാർക്കേണം നാം ഒരു കാര്യം......
വീടും നാടും ശുചിയായി
സൂക്ഷിക്കേണം എന്നാളും.....
 

ആതിര എസ് .ബി
2 ഗവ.എൽ.പി.എസ് ചുണ്ടവിളാകം
ബലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത