ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഗാന്ധി മുത്തച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43408 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗാന്ധി മുത്തച്ഛൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗാന്ധി മുത്തച്ഛൻ

നമ്മൾക്കുണ്ടൊരു മുത്തച്ഛൻ
നമ്മുടെ നാടിൻ മുത്തച്ഛൻ
നമ്മുടെ നാടിൻ സ്വാതന്ത്ര്യത്തിന്
പടപൊരുതിയോരു മുത്തച്ഛൻ
വാളും തോക്കും കൂടാതെ
അഹിംസ എന്നത് ആയുധമാക്കി
നമ്മുടെ നാടിൻ സ്വാതന്ത്ര്യം
നേടി തന്നൊരു മുത്തച്ഛൻ .

ആസിയ ബീഗം
3B ഗവ,എൽ.പി.എസ്.കന്യാകുുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത