ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ്‍

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

കൂട്ടുകാരൻ

ഈ നക്ഷത്രങ്ങൾ ഞാൻ കണ്ടപ്പോൾ മൂന്ന് നക്ഷത്രങ്ങൾ നേർരേഖയിൽ സ്ഥിതി ചെയ്യുന്നു . നേർരേഖയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളെക്കാളും ചുറ്റും കൂടിനിൽക്കുന്ന നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് കണ്ടു . അകലം പാലിച്ചാണ് അവ നിൽക്കുന്നത്. അവ ഭൂമിയോട് അടുത്താണ് സ്ഥിതി ചെയ്യുന്നത് .

ഗായത്രി
7 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം