സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ശുചിത്വത്തെ കുറിച്ച് ഒരു കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തെ കുറിച്ച് ഒരു കഥ

ഒരിക്കൽ അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു അവൻ നാലാം ക്ലാസിൽ പഠിക്കു മ്പോൾ ഒരു ദിവസം ക്ലാസിൽ വരാൻ താമസിച്ചു എല്ലാ കുട്ടികളും വന്നു ക്ലാസ് തുടങ്ങി അപ്പോൾ അദ്ധ്യാപകൻ അപ്പുവിനെ അന്വഷിച്ചു കാരണം അവൻ നന്നായി പഠിക്കുകയും നല്ല അനുസരണയും ഉള്ള കുട്ടിയായിരുന്നു അന്ന് അവൻ ക്ലാസിൽ താമസി ച്ച് വന്നപ്പോൾ അദ്ധ്യപകൻ അവനോട് ചോദിച്ചു നീ എന്താണ്‌വൈകിയത് അപ്പോൾ അവൻ പറഞ്ഞു ഞാൻ വരുന്ന വഴിയിൽ ഒക്കെയും പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റ്‌കളും നിറഞ്ഞു കിടക്കുന്നത്‌ കണ്ടു ഇത് ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നത് കണ്ട് ഞാൻ തീരുമാനിച്ചു ' ഈ വേസ്റ്റ് ഒക്കെ വൃത്തിയാക്കണം എന്ന് , നാം നമ്മുടെ വീടും പരിസരവും നമ്മുടെ ശരീരവും മാത്രമല്ല. നമ്മുടെ ചുറ്റുപാടും കൂടി വൃത്തിയാക്കണം അതുകൊണ്ടാണ് സർ ഞാൻ ക്ലാസിലെത്താൻ വൈകിയത് എന്നോട് ക്ഷമിക്കണംസർ സർ അവനോട് നിന്നെ പോലെ എല്ലാവരും ചിന്തിച്ചെങ്കിൽ നമ്മുടെ നാടും പരിസരവും എത്ര വൃത്തിയായിരിക്കും അങ്ങനെ സർ അവനെ അഭിനന്ദിച്ചു.

മന:പാഠം നല്ല പ്രവൃത്തികൾ ആർക്കും ചെയ്യാം നമ്മുടെ നാടിന്റെ ശുചിത്വത്തിന് വേണ്ടി അത് നമുക്കും വരും തലമുറക്കും ഉപയോഗപ്പെടും.

ദിയ. എസ്.ബിജു
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ