എ എൽ പി എസ് കാരയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18518 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ
മരുന്നില്ലാത്തൊരു രോഗം
വഴിമുട്ടിയ ലോകം
നാട്ടിലാകെ ലോക്ക്
വീട്ടിൽ അടച്ചൊരു കാലം
സ്കൂളുകൾ ഇല്ല പരീക്ഷയില്ല
ഉള്ളത് പരീക്ഷണം മാത്രം
പാര്കുകളില്ല വണ്ടികളില്ല
ടൗണിൽ ഒട്ടും ആളുകളില്ല
സദ്യകളില്ല ഉത്സവമില്ല
ജോലിയുമില്ല കൂലിയുമില്ല
എങ്ങും ബോറടി മാത്രം

 

അൻഫാസ് എം
3 ALPS KARAYIL
MANJERI ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
KAVITHA