സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ *ലേഖനം*

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *ലേഖനം* <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*ലേഖനം*

കോവിൽ 19 ജനനം ചൈനയിൽ സമ്പർക്കത്തിലൂടെ പകരുന്ന കൊറോണ 19 ജാതിമതഭേദമില്ലാതെ പാവപ്പെട്ടവനും പണക്കാരനും എന്നാ ധാരണയില്ലാതെ നമ്മുടെ ലോകത്തുനിന്നും ഒന്നര ലക്ഷത്തിനു മുകളിൽ മനുഷ്യജീവനുകൾ അപഹരിച്ചു നമ്മുടെ കൊച്ചു കേരളത്തിനെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തെ യും നിപ്പ എന്ന രോഗത്തെയും തുടച്ചുനീക്കിയ നമ്മൾ *ബ്രേക്ക്ദി *ചെയിൻ* എന്നാ വാക്യത്തിലൂടെ സമ്പർക്കം കുറക്കുകയും അനാവശ്യമായ യാത്രകൾ ഒഴിവാക്കി കൊണ്ടും കൈകൾ സോപ്പിട്ടു കഴുകിയുംരക്ഷപ്പെടാൻ സാധിക്കും എന്ന വിശ്വാസത്തോടെ നാളുകൾ നീക്കുന്നു നമ്മുടെ രാജ്യം ഈ മഹാവിപത്തിൽ നിന്നും രക്ഷപ്പെടും തീർച്ച .....

SREYA K.R
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം