നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalanda tti (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കിളി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കിളി


പൂവുകൾ തോറും
 പാറി നടക്കും
കുഞ്ഞിക്കിളിയേ ചങ്ങാതി
നേരംപുലരും നേരത്ത് നീ
പാറി പോകുവതെങ്ങോട്ടാ
എന്നുടെ കൂടെ പോരാമോ
എന്നോടൊത്ത്
    കളിക്കാമോ

അപർണ P S
2A [[|നളന്ദ ടി.ടി.ഐ]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത