പുത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

15:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nillangallps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഏല്ലാവരും വീട്ടിൽതന്നെ
പുറത്തേക്കൊന്നും പോകുന്നില്ല
കൊറോണയെന്നവൈറസ്
രാജൃത്താകെ പടർന്നല്ലോ
എല്ലാവരുംദുഃഖത്തിൽ
ഞാനും പങ്കാളിയാവുന്നു
ലോക്ടൌൺകാലം വരെ
വീട്ടിൽതന്നെകഴിയേണം

റിയറോഷ്
3 പുത്തൂർഈസ്റ് ഏൽപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത