ചെറുത്തിടാം തുരത്തിടാം ഒരുമയോടെ കൂട്ടരേ കൊറോണയെന്ന മാരിയെ. നാട്ടിൽ നിന്നകറ്റിടാം മേലധികാരികൾ ചൊല്ലിടുന്ന വാക്കുകൾ ശ്രദ്ധയോടെ കേട്ടു നാം വിവേകമോടെ പാലിക്കൂ......
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത