ഉള്ളടക്കത്തിലേക്ക് പോവുക

കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ
പാട്ട് പാടി പാല്കുടിക്കും തത്തമ്മ
തത്തമ്മയ്ക്കൊരു പച്ചയുടുപ്പ് തുന്നി എന്റമ്മ
കൊത്തി മുറത്തില് കേരിക്കൊത്തി തത്തമ്മ
വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ
പാട്ടുപാടി പാലുകുടിക്കും തത്തമ്മ
അങ്ങാടിയില് നിന്ന് എത്തുമ്പോള്
തത്തമ്മക്കൊത്തിരി ചെറുപഴങ്ങള്
ചിറകൊതുക്കി കൊത്തിതിന്ന് തത്തമ്മ
വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ
പാട്ട് പാടി പാല്കുടിക്കും തത്തമ്മ



 

ആയിഷ അഷ്ന
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത