വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/മു൯കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഷെറീന <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഷെറീന

ചൈനയിൽനിന്ന് വന്നൊരു വൈറസ്
ലോകത്താകെ പേമാരിയായ്
പെയ്തിറങ്ങിയ രോഗബാധ
ജീവനൊടുക്കി അകന്നുപോയ്
രക്ഷനേടുവി൯ നിങ്ങളെല്ലാം
സമ്പ൪ക്കമെല്ലാം ഒഴിവാക്കീടാം
ഇടക്കിടെ കൈകൾ കഴുകീടേണം
പനിവന്നാൽ ഒളുപ്പിക്കല്ലേ
തുമ്മുമ്പോൾ തൂവാല ഉപയോഗിക്കൂ
എരിയുന്ന തീച്ചൂളയിൽ നിന്നും
ഉയ൪ന്നേറ്റൊരാ ഈ കൊച്ചു മാനസം
പുതിയ പടവുകൾ കേറിതുടങ്ങി
രാക്ഷസ വൈറസി൯ പിടിയിൽ നിന്ന്
മുക്തരാകൂ സോദരരേ.............
മുക്തരാകൂ സോദരരേ.............
  

ഷെറീന
4C വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത