ഉള്ളടക്കത്തിലേക്ക് പോവുക

കായൽപുരം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225kayalpuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

"മഹാമാരിയേ നീക്കി മുന്നോട്ട് പോയി നാം
ഒറ്റയ്ക്ക് നിന്ന് ഒന്നായ മനസുമായി,
ഭയമില്ലാത്ത മനസുമായി അതിജീവിക്കുമീ വ്യാധിയെ
നല്ലൊരു നാളേയ്ക്കായി പോയിടാം
അതിജീവനത്തിന്റെ മാധുര്യം നുകർന്ന്
പോരാടിടാം നമുക്ക് പോരാടിടാം
ഏകമായ് നമുക്ക് കോറോണയെ നേരിടാം."
 


അലീന സുരേഷ്
6 A സെന്റ് ജോസഫ് യു പി സ്‌കൂൾ കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020