അമ്പിളിയമ്മാവാ പുഞ്ചിരി തൂകി വാ .. എങ്ങോട്ടു പോകുന്നു താഴേക്കു വന്നീടുമോ എന്നോടൊപ്പം ആടിപ്പാടിക്കളിക്കാൻ