സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം

15:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പുറത്തിറങ്ങാൻ
മുഖാവരണം
വീട്ടിൽ വന്നാൽ
സോപ്പും വെള്ളവും
സാമൂഹീകാകലം
കാത്തുകൊളളുക
സഹജീവികളെ
സംരക്ഷിക്കുക
മുൻകരുതലാണ്
പ്രതിവിധി
പരിരക്ഷിക്കുക
നമ്മെ നാം
മഹാമാരിയെ
തുരത്തുക
പരിരക്ഷിക്കുക
നമ്മെ നാം

ആദിദേവ് ഷിബു
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത