ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ

14:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളി ബൊമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളി ബൊമ്മ

ടൗണിൽപ്പോയി വരും വഴിയച്ഛൻ
കുഞ്ഞിനു വാങ്ങി കളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകും
ചേലേറുന്നൊരു കളി ബൊമ്മ
കണ്ണുകൾ രണ്ടു മടച്ചു തുറക്കും
പൂ പോലുള്ളൊരു കളി ബൊമ്മ
കാലും കൈയ്യും ഉടലുമനക്കി
നർത്തനമാടും കളി ബൊമ്മ

സൂര്യദേവ് പി
3 B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത