മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയുടെ നാളുകൾ


രാവിലെ ഞാൻ എഴുന്നേറ്റു
 പത്രം എടുത്തു നോക്കിയപ്പോൾ
 ഈ മഹാമാരിയെ ഞാൻ കണ്ടു
 ഈ ഭൂമി മുഴുവൻ ഭയം കൊണ്ടു മൂടി
 മർത്ത്യൻ പുഞ്ചിരി അപ്രത്യക്ഷമായി
 ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന്
 ഒഴിവാക്കാൻ കഴിയുമോ കഴിയുമോ

 

നിരഞ്ജന പി
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത