ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം അതിജീവിക്കാം

14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annammajoseph (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം

കൊറോണയെന്ന ഭീകരവൈറസ്
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
നമുക്കതിൽനിന്ന് രക്ഷനേടാൻ
നമ്മുടെ സ൪ക്കാരിൻ വാക്കുകേൾക്കാം
കൂട്ടുകാരെ നിങ്ങൾ കേട്ടിടുക
അനാവശ്യമായി പുറത്തിറങ്ങരുത്
അത്യാവശ്യത്തിനു പുറത്തിറങ്ങിയാൽ
നി൪ബന്ധമായും മാസ്ക് ധരിക്കുക
ഇടയ്ക്കിടെ നമ്മുടെ കൈകൾ
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം

ആവണി വിനോദ്
3A സെന്റ്.മേരിസ് എൽ.പി.എസ്. ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത