സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/പുതിയ വീക്ഷണം

പുതിയ വീക്ഷണം

പരാമമാണാരോഗ്യം
പരിസ്ഥിതിയുംങ്ങനെ
പരസ്പരപൂരകമാണവ
പരിപാലിക്കണം നാം
പണിയും ചുമയും പരത്തും
പതിവുകൾ മാറ്റണം
പതിയ കണ്ണോടെ
പ്രകൃതിയെ കാണണം
 

പോൾസൺ ജെ പോൾ
[[43047|]]
ഉപജില്ല
,തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020