ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghu Das K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി
കേൾക്കുവിൻ മാനുഷ്യാ കൊറോണയെന്നൊരു ദുർഭൂതം പാരിലെങ്ങും പടർന്നിരിക്കുന്നു
ഒന്നിച്ചുനിൽക്കണം നമ്മളെല്ലാം ഭാരതമണ്ണിനെകാത്തീടാനായി

കരുതലിൻ കാലമാണിനിയുളള കാലം ശുചിത്വത്തിൻ ജാഗ്രത പാലിക്കും നാം
കൊറോണ വ്യാധിയെ തുരത്തീടണം

കൂട്ടത്തിലുള്ള കളികൾ വേണ്ട
വീട്ടിലൊതുങ്ങി ഇരിക്കണം നാം കരുതലായ് ജാഗ്രതകാട്ടീടണം

കൈകൾ ശുചിയായി വയ്ക്കണം
മറ്റുള്ളവരുമായി അകലം പാലിക്കേണം

ഇടക്കിടെ സോപ്പിട്ടു കൈകൾ കഴുകീടണം
നാടിന് മാതൃകയായി മാറേണം നാം
 

ദേവ ജി എസ്
6 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത