തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/വീണ്ടുവിചാരം
ദൃശ്യരൂപം
വീണ്ടുവിചാരം കണ്ണിൽ കാണാത്ത
വൈറസ് കൊറോണ .. ലക്ഷം പേരെ കൊന്നൊടുക്കി കൊറോണ .. ലോകത്തെ ഭീഭത്സമാക്കി കൊറോണ ... വലിയവനെയും ചെറിയവനെയും കൊന്നു കൊറോണ.. ആഡംബരം ധൂർത്ത് ഒഴിവാക്കി ജനങ്ങൾ തിക്കുതിരക്കുകൾ മാറ്റി ജനങ്ങൾ വീട്ടിലിരിക്കാൻ പഠിച്ചൂ ജനങ്ങൾ മനുഷ്യ നീ എന്തിനു മത്സരിക്കുന്നു ? ജീവൻ നൈമിഷികമാണെന്നു അറിഞ്ഞു.. ജനങ്ങൾ ബന്ധനസ്ഥനായി മനുഷ്യരും .. സ്വതന്ത്രരായ പക്ഷിമൃഗങ്ങളും ... ആഹാ എന്തൊരു വൈരുധ്യം.. വീണ്ടുവിചാരം ചെയ്യൂ... നാം ഒറ്റക്കെട്ടായി ചെറുത്തീടാം ഒടുവിൽ അവനെ അടക്കും വരെ ഒരു നല്ല നാളെക്കായി കഠിനവ്രതം നോൽക്ക നാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ