ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അക്ഷരമാലതൻ ആദ്യാക്ഷരം പറഞ്ഞു പഠിപ്പിക്കുമവരാണ് ഗുരുക്കന്മാർ അമ്മതൻ സ്നേഹ-വാത്സല്ല്യങ്ങൾ പകർന്നിടുമവരാണ് ഗുരുക്കന്മാർ ഗുരുവാണ് ദൈവം. വിദ്യ പകർന്നീടുന്നവൻ മാത്രമല്ലാ ഗുരു ഈ ലോകവാസികളെല്ലാം ഗുരുക്കന്മാർ ഗുരുവിൻ കടാക്ഷം ലഭിക്കുന്നോൻ പുണ്യവാൻ അറിവ് പകർന്നീടുന്നതല്ലയോ ഗുരുവിൻ നിയോഗം ഗുരുജനങ്ങളെ വന്ദിപ്പവർ ഗുരുകടാക്ഷത്തിനർഹരല്ലോ.