സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juvairia (സംവാദം | സംഭാവനകൾ) (' <center> <p> ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഒരു മഹാ മാരി യാ ണ്കൊ വി ഡ് 19,, (കൊറോണ )ഈ രോഗത്തെ നമ്മുടെ രാജ്യ ത്ത് നിന്ന് തുടച്ചു മാറ്റാൻ നാം ഓരോ രുത്ത രും സഹകരിക്കുക,,,,, സർക്കാർ പറയുന്നത് അനുസരിച്ചു പ്രവർത്തിക്കുക... നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആ രോഗ്യ പ്ര വർത്തകർ. പോലീസുകാർ. ആം ബുലൻസ് ഡ്രൈവർ മാർ. തുടങ്ങി എ ല്ലാ വർക്കും വേണ്ടി പ്രാ ർ ത്ഥി ക്കുക,,,,,,, ജാ ഗ്ര തമതി,,,,, എല്ലാം പഴയ തു പോലെ ആ വാ ൻ,,,, ലോകത്തു നിന്ന് ഈ കൊറോണ ഒഴിഞ്ഞു പോകാൻ നമ്മുക്ക് ഒന്നിച്ചു കൈ കോർക്കാം,,,,, റിഫ ഫാത്തിമ C K 8 D