14:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15414(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിൽ മഴവില്ല്
കാണാൻ എന്തൊരു അഴകാണ്
റ പോലുള്ള ഒരു മഴവില്ല
നിന്നെ കണ്ടാൽ മതിയാകില്ല
എന്നരികിൽ നീ വന്നാൽ
തന്നിടും ഞാൻ നൂറുമ്മ
വൈഷ്ണവി
1 A [[|ജി.എൽ.പി.എസ്.മക്കിമല]] മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത