ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodavilakam44507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

മാരി മാരി മഹാമാരി
കൊറോണ വന്നതറിഞ്ഞോ കുട്ടുകാരെ
നാടൊട്ടുക്കും പടർന്നുപിടിച്ച
നാമറിയാൻ വൈകിയോ കുട്ടുകാരെ
ഒരുമയോടെ നിന്നീടിൽ
അകന്നു മാറി പോയിടും
അകലം പാലിച്ചു നിന്നാലോ
ചങ്ങല പൊട്ടി പോയിടും
ശുചിത്വമുള്ളവരായിടിൽ
തൊട്ടു തീണ്ടാ പോയിടും
മാസ്ക് സ്ഥിരമായ് ശീലിച്ചാൽ
മിണ്ടാതങ് പോയിടും
സ്നേഹമതിലുകൾ തിർത്തിടു
സഹായ ഹസ്തം നീട്ടിടു
അഭയം നൽകു ആനന്ദിക്കു
കൊറോണ വേഗം പൊയ്ക്കൊള്ളും


 

സാന്ദ്ര. എൻ. എസ്
IV. B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത