Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
മുങ്ങികുളിക്കുവാൻ നീന്തിത്തുടിക്കുവാൻ
കുളവും പുഴയും തിരയുന്നു നാൻ
തോട്ടിലെ തെളിവാർന പതയുന്ന
വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ
കൊതിക്കുന്ന്നു ഞാൻ
കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ
പാട്ടിനായ് തിരയുന്നു ഞാൻ
കാളകൂജനം പാടും കിളികൾതൻ
ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ
മനസിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു
സുന്ദര സുരഭില മി പരിസ്ഥി തി
FIDHA NASRIN
|
5B [[{{{സ്കൂൾ കോഡ്}}}|AMUPS AKALAD]] {{{ഉപജില്ല}}} ഉപജില്ല THRISSUR അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|