ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/നാളെത്തീർക്കാം പുതിയൊരു ലോകം

14:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13515glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളെത്തീർക്കാം പുതിയൊരു ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെത്തീർക്കാം പുതിയൊരു ലോകം     

 ഇന്നലെ നമ്മുടെ സങ്കൽപം
ചൊന്നൂ പണമാണേറ്റവും വലുത്
കുന്നു കണക്കേ പണമുണ്ടാക്കുക
എന്നാണർത്ഥം ജീവിതമെന്നാൽ
കണ്ടൂ ചെറുതാം രോഗാണുവിനാൽ
കണ്ടിച്ചെറിയാം ജീവിതയാത്ര
വേണ്ടതുജീവിതസൗഖ്യംതന്നെ
ഉണ്ടോ പണമതിനാലേ ലഭ്യം
നാളെത്തീർക്കാം പുതിയൊരു ലോകം
നീളേ കലരും സ്നേഹമതാകെ
ലളിതമാകും ജീവിതവഴിയാൽ
കളകളനാദം നിറയും ലോകം

ജിതമന്യു എം പി
4 GLPS Cheruvachery
Madayi ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത