ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ചെറിയ ലോകവും വലിയ വൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
ചെറിയ ലോകവും വലിയ വൈറസും

എത്ര വലിയവർ നാം എത്രയോ ഓടിയവർ നാം എത്രയോ നേടിയവർ നാം

ആഴിയുടെ ആഴം മുതൽ വാനത്തിൻ ദൂരം വരെ ഇഴ‍‍‍‍ഞ്ഞും വലിഞ്ഞും ഓടി നേടിയതെത്ര? വീട് വിട്ട്, നാട് വിട്ട് ഭൂമി വിട്ട്, ചന്ദ്രനോളം വലുതായ് ഒടുവിൽ, കണ്ണിൻ മറയത്തേതോ ഇത്തിരിക്കുഞ്ഞന് മുൻപിൽ വാതിലടച്ച് ജനലടച്ച് വായടച്ചിരുന്നു പോയ്.

</poem>
അലസ്റ്റീന സെബാസ്റ്റ്യൻ
3 [[|എസ്.എ.എൽ.പി. തരിയോട്]]
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത