സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/വണ്ടേ

14:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വണ്ടേ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വണ്ടേ


വണ്ടേ
പൂവിനുള്ളിലെ വണ്ടേ
മധുരക്കനിയാം
തേൻ നുകരുന്ന വണ്ടേ
പൂമ്പൊടി നുള്ളി
പാറി നടക്കും വണ്ടേ
മൂളിപ്പാട്ടും പാടിപ്പാടി
വട്ടം ചുറ്റും വണ്ടേ

ഫാത്തിമ കെ
4 C സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത