14:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മലയാള നൊമ്പരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണും വിണ്ണും നഗരമായ് മാറുമ്പോൾ
പ്രകൃതിയും വെറും ആർഭാടമാകുന്നു
വയലും കാടും പുഴയും മണ്ണിൽ വീണു മറയുമ്പോൾ
മാനവ നിസ്വാർത്ഥതയും മണ്ണിൽ ലയിക്കൂന്നൂ
വീട്ടുവളപ്പൂകൾ ഓഴിഞ്ഞു കിടക്കുന്നു
വിഷക്കറികൾക്കായി നാം നെട്ടോട്ടമോടുന്നു
കേരം തിങ്ങും കേരളനാട്ടി൯ കേരം
പേരിൽ മാത്രം സന്തോഷം
ഉണരുകവേഗം നീ
അറിയുക ഭൂമിമതാവി൯ ഹൃദയത്തുടിപ്പുകൾ