ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതിസംരക്ഷണം സൃഷ്ടിക്കുന്നു
നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കടമ ഈ പ്രകൃതി ആസ്വദിക്കുന്ന നാം ഓരോരുത്തരും തന്നെയാണ്. പ്രകൃതി അമ്മയാണ് പക്ഷെ നാം പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന കാര്യങ്ങളാണ് ഈ തലമുറയിലുള്ള നാം ഓരോരുത്തരും ചെയ്‌തു കൊണ്ടിരിക്കുന്നാത്. ഇത്തരം പ്രവർത്തനങ്ങൾ ലോക നാശത്തിനു കാരണമാകുന്നു. ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും പ്രകൃതിയുടെ ജയ്വാ വയവിദ്യത്തെ അനുഭവിക്കാൻ പൂർണ അവകാശമുണ്ട്. അതിനാൾ തന്നെ അതിണ്ടെ പൂർണ ഉത്തരവാദിത്യങ്ങളും മനുഷ്യർ തന്നെയാണ് ശ്രദ്ധിക്കേണ്ടദു.ഭൂമിയെ സുരക്ഷിദവും ഭ ധൃവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു ഹരിദകേന്ദ്രമായി വരും തലമുറക്ക് കൈമാറുകയും ചെയ്യേണ്ടദു ആവശ്യമാണ്. പക്ഷെ ഇപ്പോൾ ഈ ഭൂമിയുടെ അവസ്ഥ പരിതാപമാണ്. വരും തലമുറക്ക് വസിക്കാൻ പ്രയാസകരമാക്കുന്ന രീതിയിലാണ് പരിസ്ഥിതിയുടെ അവസ്ഥ പോയികൊണ്ടിരിക്കുന്നദു. ഇതിനു ഒരു പ്രധാന കാരണമാണ് നഗരങ്ങളിലെ മലിനീകരണം.ഇന്ന് മാരക ഫലങ്ങൾ വർധിച്ചു വരുകയാണ് ജലശയങ്ങൾ മലിനമായിരിക്കുന്നു. നഗരത്തിലെ തിങ്ങി പ്പാർപ്പുകൾ കാരണം നഗരം മലിനമായിരിക്കുന്നു. ശുദ്ധ ജലം കിട്ടാദേയായിരിക്കുന്നു. അധോടൊപ്പം തന്നെ പകർച്ച വ്യാധികൾ ഏറെ പടരുന്നു. സാമൂഹിക വളർച്ചയാണ് മറ്റൊരു പ്രശ്നം. ഇദ് ഏറെ വേണ്ടപ്പെട്ടദു തന്നെയാണ് പക്ഷെ പ്രകൃതിയെ ചൂഷണം ചെയ്‌തു അതായദു കുന്നുകൾ ഇടിച്ചു നിരത്തി, പുഴകൾ മണ്ണും കല്ലിട്ടും മൂടി നിരപ്പാക്കിയും, വനങ്ങൾ നശിപ്പിച്ചും ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്‌തുണ്ടാക്കുന്ന സാമൂഹിക വളർച്ചയല്ല നമുക്ക് ആവിശ്യം ഇദ് ഭാവി തലമുറയെ താളം തെറ്റിക്കുന്നദാണ് കാരണം ഇതെല്ലാം ഭാവിയിൽ ദോഷം ചെയ്യും. ഭൂമിയിൽ ചൂടിണ്ടെ വർധനവു, ആഗോള താപനാം ( അന്ധറീക്ഷത്തിൽ കാർബാൻഡായോകസ്ഡി ണ്ടെ വർധനയാണ് ആഗോള താപനത്തിന്റെ കാരണം ) ജയ്വ്യവിധ്യശോഷണം, കാലാവസ്ഥയിലുണ്ടകുന്ന മാറ്റങ്ങൾ, ശുദ്ധ ജല ക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു ഇതിനാൽ നാം ഏവരും ബോധവാനാകാനുള്ള സമയം അധികൃമിച്ചിരിക്കുന്നു . ഏവർക്കും ഒത്തുപിടിക്കാം നല്ലൊരു പരിസ്ഥിതിക്കായി നല്ലൊരു നാളെക്കായി..... ശുഭം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ