കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കവിത.....

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത..... <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത.....


  സന്തോഷദിനങ്ങൾക്കിടയിൽ , സന്താപമൊരുക്കാനായെത്തിയ മൂന്നക്ഷരം
കൊറോണാ എന്ന കോവിഡ് 19

ചൈനയിൽ നിന്നിറ്റലിയിലെത്തി,
പിന്നിതാ ഇറാൻ ഇറാഖ് രാജ്യങ്ങളിലും

തീരുന്നില്ലവിടെ മാറുന്നില്ല വിടെ,
ഇന്ത്യ അമേരിക്ക ജർമ്മനിയിലും മറ്റു,
നൂറ കണക്കിന് രാജ്യങ്ങളിലും

ഭൂമിയൊട്ടാകെ ഭീതിയാ
 ക്കി മാറ്റിയ, മഹാമാരിയാണീ കൊ റോണാ

ലക്ഷക്കണക്കിന് ജീവനൊടുക്കിയ , കൊലയാളിയാണീ കൊ റോണാ

സന്തോഷമില്ലിവിടെ ആഹ്ലാദമില്ല ,
ഭയമുണ്ട് ഞങ്ങൾക്ക് ദു:ഖമുണ്ട്

എങ്കിലും പരാജയപ്പെടുത്തും നിന്നെ,
ആരോഗ്യ പ്രവർത്തകരുടെ, കൈകരങ്ങളാൽ

പാലിക്കാം നമുക്കിനീ അകലം ...
പാലിക്കാം നമുക്കിനീ ശുചിത്വം ...

ദൈവമില്ലാത്തിടത്തു ദൈവമായെത്തിയ, ഡോക്ടർക്കു പറയാമൊരായിരം നന്ദി

ത്യാഗം സഹിച്ച് നിയമം കർശനമാക്കിയ, പോലീസുകാർക്കും നന്ദിയേറെ

സ്വന്തം സമ്പാധ്യം ചികിത്സയ്ക്ക് നൽകിയ,
ആളുകൾക്കുമേറെ നന്ദി


 

റിസ ഫാത്തിമ പി
7 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത