അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
അതിജീവനം അതാണ് നമ്മുടെ ലക്ഷ്യം ശുചിത്വം അതാണ് നമ്മുടെ ചുവടുവെയ്പ് പുറതുതു പോയാൽ അകോത്തേക്ക് കയറും മുമ്പ് വേണം സാനിറ്റൈസർ അതിജീനിക്കാം കൊറൊണയെ തുമ്മുമ്പൊഴും ചുമക്കുമ്പോഴും കൂടെയുണ്ടാവണം കൂട്ടുകാരൻ തൂവാല അതിജീവിക്കാം കൊറോണയെ സാമൂഹിക അകലം പാലിക്കാം മനസ്സാകുന്ന കരങ്ങൾ ചേർത്തു പിടിക്കാാം അതിജീവിക്കാം കൊറോണയെ കൈകൊണ്ട് കണ്ണുും വായും മൂക്കും തൊടല്ലേ ചിലപ്പോൾ കൊറോണ നമ്മെ വിഴുങ്ങിയേക്കാം അതിജീവിക്കാം കൊറോണയെ പരിസരമെല്ലാം ശുചിയാക്കാം നാടിൻ നല്ലൊരു നന്മയ്ക്കായ് അതിജീവിക്കാം കൊറോണയെ ലക്ഷ്യത്തിൻ ചുവടുകൾ മുന്നോട്ട് |