പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
<poem>

കൊറോണയെ തടയാൻ വേണ്ടി കൈ കഴുകുവിൻ കൂട്ടരേ കൈ കഴുകാതെ മൂക്കിലും വായിലും കണ്ണിലും കൈ ഇടരുതേ കൂട്ടരേ കൈ കഴുകാതെ ഭക്ഷണം കഴിക്കല്ലേ കൂട്ടരേ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് പൊത്തിപ്പിടിക്കണം കൂട്ടരേ ചൈനയിൽ നിന്ന് വന്ന ഈ ഭീമനെ ഭയപ്പെടേണ്ട കൂട്ടരേ ഭയം വേണ്ട ആശങ്ക വേണ്ട ജാഗ്രത പാലിക്കൂ കൂട്ടരേ നമുക്കൊന്നായി വൈറസിനെ അതിജീവിക്കാം കൂട്ടരേ

അൻസ ഫാത്തിമ
3 B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത