ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലം

അകന്നുനിൽക്കാം ദൂരെപോകാം
കൊറോണ മാറും കാലം വരെയും
നാളെ അടുക്കാൻ ഇന്നേ പിരിയാം
നമുക്ക് നല്ലൊരു കാലം വരെയും
കൊറോണ മാറും കാലം
നാം കാത്തിരിക്കും കാലം


 

ശീതൾ
3A ഗവ ; എൽ ;പി എസ് മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത