എൽ. പി. എസ്. അന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം നമുക്കും നാടിനും നന്മ ഉണ്ടാകും
ശുചിത്വം നമുക്കും നാടിനും നന്മ ഉണ്ടാകും
രണ്ടു നേരം കുളിക്കണം രണ്ട് നേരം പല്ല് തേയ്ക്കണം നഖങ്ങൾ വളർന്നിടുബോൾ മുറിച്ചിടേണം അഹാരം കഴിക്കുന്നതിന് മുബും കഴിച്ചതിന് ശേഷവും കൈവൃത്തിയായി കഴുകണം വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക , ഈച്ച , കൊതുക് ,കീടങ്ങളെ തുരത്തീടണം കിണറും ശുചിയായി സൂക്ഷിക്കണം നാട്ടുകാരേ കേട്ടിടണം കേട്ട കാര്യം ചെയ്തിടണം എന്നാൾ രോഗമെല്ലാം തുരത്തീടാം
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം