സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

അമ്മ എന്ന രണ്ടക്ഷരമാണെന്റെ, ജീവന്റെ ശ്വാസമായി എന്നും എന്നും.

ഒരു പുഷ്പമായി എന്നും എൻ ജീവിതത്തിൽ, നിലവിളക്കിൽ വെളിച്ചം പകരുന്നു
 
ഏത് ദുഃഖത്തിലും വൃക്ഷങ്ങൾ പോലെ, തണലായി നിൽക്കുമെൻ അമ്മയെന്നു.

 ഏതും പദവിയിലും അമ്മയെ ഓർക്കാത്ത, നിമിഷങ്ങളില്ല ഒരുനാളും.
 

SHIJINI.T. BIJU
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത